Friday, April 19, 2024
HomeKeralaചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

യനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അഞ്ച് ഗ്രാം ചരസ്, 40 ഗ്രാം കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയില്‍.
ഒഡിഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular