Thursday, April 25, 2024
HomeIndiaപിടിതരാതെ ഹിമാചല്‍, കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം

പിടിതരാതെ ഹിമാചല്‍, കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം

ഹിമാചല്‍: ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം. കോണ്‍ഗ്രസ് 33 സീറ്റിലും ബിജെപി 32 സീറ്റിലും ലീഡ് ചെയ്യുന്നു.

ബിജെപിയും കോണ്‍ഗ്രസും 68 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

67 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular