Thursday, April 25, 2024
HomeIndiaസോണിയ ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തും

സോണിയ ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സോണിയ ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പിമാരെ കാണും.

10.15നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ശീതകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നയം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കൂടിക്കാഴ്ച.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പി നേരിയ മുന്‍തൂക്കം നേടുമെന്നുമായിരുന്നു എക്സിറ്റ് പോള്‍ ഫലം. പുറത്തുവരുന്ന ഫലവും എക്സിറ്റ് പോളിനെ സാധൂകരിക്കുന്ന തരത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular