Thursday, April 18, 2024
HomeUncategorizedജെയ്സൺ വര്ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .പൊതുദര്ശനം വെള്ളിയാഴ്ച വൈകീട്ട്.

ജെയ്സൺ വര്ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .പൊതുദര്ശനം വെള്ളിയാഴ്ച വൈകീട്ട്.

ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്സൺ വര്ഗീസിന്റെ൪(46)ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും  അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു
തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസില്‍ അന്തരിച്ചത്.
Memorial Service:
Date: Friday, October 1, 2021
Time: 6:00PM
Funeral Service –
Date: Saturday, October 2nd  2021
Time: 9:00AM
Location: Crossview Chrch Of God
                 8501 Liberty Grove Rd, Rowlett TX 75089
പി പി ചെറിയൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular