Friday, April 26, 2024
HomeIndiaരാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ല്‍ഹി :ഈ പ്രത്യേക ദിനം സമൂഹത്തില്‍ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“ക്രിസ്മസ് ആശംസകള്‍! ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ. കര്‍ത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതില്‍ അദ്ദേഹം നല്‍കിയ ഊന്നലും ഞങ്ങള്‍ ഓര്‍ക്കുന്നു”- മോദി കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular