Saturday, April 20, 2024
HomeGulfപ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്.
നേരത്തെ ബ്രിടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ബഹ്‌റൈനില്‍ ബിസിനസ് നടത്തുകയായിരുന്നു.

ഭാര്യ ജോസ്മി, സ്‌കൂള്‍ ടീചറാണ്. മക്കള്‍: ധാര്‍മിക് എസ് ലാല്‍ (ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി), അനഘ.

സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular