Friday, April 26, 2024
HomeKeralaകണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മംഗലാപുരം സ്വദേശി പിടിയില്‍

ണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമക്കവെയാണ് പിടികൂടിയത്.

സംഭവത്തില്‍ മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലദ്വാരത്തില്‍ കയറ്റിയ സ്വര്‍ണം പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular