Saturday, April 20, 2024
HomeKeralaബസില്‍ വെച്ച്‌ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 63കാരന്‍ അറസ്റ്റില്‍

ബസില്‍ വെച്ച്‌ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 63കാരന്‍ അറസ്റ്റില്‍

കുന്നംകുളം: കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കിടെ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ അറസ്റ്റില്‍.

തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂര്‍ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) പോലീസ് പിടികൂടിയത്.

തൃശൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പോവുകയായിരുന്ന ബസ് ചൂണ്ടലില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. കെഎസ്‌ആര്‍ടിസി ബസ് കുന്നംകുളം സ്റ്റേഷനിലെത്തിച്ച്‌ പ്രതിയെ കുന്നംകുളം സിഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ ടെമ്ബിള്‍ സ്റ്റേഷനിലും സമാന കേസ് നിലവിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular