Friday, April 19, 2024
HomeKeralaഅനധികൃത വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയില്‍

അനധികൃത വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയില്‍

റോക്ക് : അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പോലീസിന്റെ പിടിയില്‍. പെരുമുഖം കാരാളിപ്പറമ്ബ് സ്വദേശി രജീഷാണ് (40) അറസ്റ്റിലായത്.

സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമുഖത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചില്ലറ വില്‍പനക്കായി മാഹിയില്‍ നിന്നും എത്തിച്ച 134 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ വിദേശമദ്യം പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular