Friday, March 29, 2024
HomeIndiaഇന്‍ഡോ അറബ് കൗണ്‍സില്‍ പുരസ്‌കാരം ശ്രീധരന്‍ പിള്ളക്ക് സമ്മാനിച്ചു

ഇന്‍ഡോ അറബ് കൗണ്‍സില്‍ പുരസ്‌കാരം ശ്രീധരന്‍ പിള്ളക്ക് സമ്മാനിച്ചു

നാജി : സാഹിത്യ, സാംസ്‌കാരിക മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഇന്‍ഡോ അറബ് ഗ്ലോബല്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു, ഗോവ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ മെന്‍ഡാസ്, മുംബൈ ചാപ്റ്റര്‍ ചീഫ് ഓര്‍ഗനൈസര്‍ സുനില്‍ വിജയന്‍, പ്രഫ. വര്‍ഗീസ് മാത്യു, കോയട്ടി മാളിയേക്കല്‍, പ്രദീപ്‌ രാമന്‍, ദിനല്‍ ആനന്ദ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular