Saturday, April 27, 2024
HomeIndiaകാര്‍ഷിക മേഖലയ്ക്ക് 20 ലക്ഷം കോടി, നഗര വികസനത്തിന് 10,000 കോടി

കാര്‍ഷിക മേഖലയ്ക്ക് 20 ലക്ഷം കോടി, നഗര വികസനത്തിന് 10,000 കോടി

ന്യൂ ഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു. നഗര വികസനത്തിന് 10000 കോടി വകയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 20 ലക്ഷം കോടി ലഭിക്കും.

മൂലധന ചിലവ് 10 ലക്ഷം കോടിയാക്കി. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് ലഭിക്കും.

ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി നീക്കി വച്ചു. മൂലധനചിലവ് 33% കൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular