Thursday, April 18, 2024
HomeGulfസഊദിയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു

സഊദിയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു

റിയാദ്:  സഊദി അറേബ്യയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു.

രാജ്യത്തെ സ്ഥാപക ദിനാഘോഷം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 22നാണ് സഊദി സ്ഥാപകദിനം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്ക് ശേഷമുള്ള വ്യാഴം കൂടി സര്‍കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular