Saturday, April 20, 2024
HomeKeralaകൊച്ചിയില്‍ 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചിയില്‍ 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചി: 19-കാരിയ്ക്ക് നേരെ കൊച്ചിയില്‍ ലൈംഗികാതിക്രമം. മുംബയ് സ്വദേശിയായ പെണ്‍കുട്ടിയ്ക്ക്ക് ആണ് ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നത്.
നഗരത്തിലൂടെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യവേയാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ആക്രമിച്ച എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് പിടിയിലായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular