Friday, March 29, 2024
HomeKeralaഇന്ധന വില കൂട്ടിയല്ലേ സഖാവേ..? കേന്ദ്രമാണ് കൂട്ടിയതെന്ന് എം.വി. ഗോവിന്ദന്‍

ഇന്ധന വില കൂട്ടിയല്ലേ സഖാവേ..? കേന്ദ്രമാണ് കൂട്ടിയതെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം : ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്‍.

കേന്ദ്ര സര്‍ക്കാരാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണം. മാധ്യമങ്ങള്‍ എന്താണ് അത് മിണ്ടാത്തതെന്ന് എം.വി. ഗോവിന്ദന്‍ ചോദിച്ചു.

മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ കടന്നാക്രമിക്കുകയാണ്. ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular