Saturday, July 27, 2024
HomeGulfഒമാന്‍-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

ഒമാന്‍-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

സ്കത്ത്: ഒമാന്‍-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ‘ഖഞ്ചര്‍ ഒമാന്‍ 2023’ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ സൈനിക പരിശീലന മേഖലയില്‍ കഴിഞ്ഞദിവസം ആരംഭിച്ചു.

കോസ്റ്റ് സെക്യൂരിറ്റി ഫോഴ്‌സ് പ്രതിനിധീകരിക്കുന്ന റോയല്‍ ആര്‍മി ഓഫ് ഒമാനും ബ്രിട്ടീഷ് സൈന്യത്തിന്റെ യൂനിറ്റുകളും ചേര്‍ന്നാണ് അഭ്യാസം നടത്തുന്നത്. നിരവധി സൈനിക പ്രവര്‍ത്തനങ്ങളും സംയുക്ത ഫീല്‍ഡ് പരിശീലനവും നടക്കും. പരിശീലനം ഫെബ്രുവരി 13 വരെ നീളും.സൗഹൃദ രാജ്യങ്ങളിലെ സൈന്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുള്ള ചട്ടക്കൂടിന്‍റെ ഭാഗമായാണ് പരിപാടി.

RELATED ARTICLES

STORIES

Most Popular