Saturday, July 27, 2024
HomeGulfയൂസുഫ് അല്‍ ശാത്തിക്ക് കിരീടാവകാശിയുടെ അഭിനന്ദനം

യൂസുഫ് അല്‍ ശാത്തിക്ക് കിരീടാവകാശിയുടെ അഭിനന്ദനം

കുവൈത്ത് സിറ്റി: പുരുഷ വിഭാഗത്തില്‍ വേഗമേറിയ നീന്തല്‍ക്കാരനായി ലോക റെക്കോഡ് കരസ്ഥമാക്കിയ ക്യാപ്റ്റന്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ ശാത്തിക്ക് അഭിനന്ദനപ്രവാഹം.

നേട്ടത്തില്‍ അല്‍ ശാത്തിയെ അഭിനന്ദിച്ച കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അദ്ദേഹത്തിന് വിജയവും കൂടുതല്‍ പുരോഗതിയും നേര്‍ന്നു. തിങ്കളാഴ്ച കിരീടാവകാശി നല്‍കിയ സ്വീകരണത്തില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അസ്സബാഹും പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular