Thursday, March 28, 2024
HomeEditorialനടി ശ്രീജിത ഡെ വിവാഹിതയാകുന്നു; ചടങ്ങുകള്‍ ജൂലൈ 1 ന് ജര്‍മ്മനിയില്‍

നടി ശ്രീജിത ഡെ വിവാഹിതയാകുന്നു; ചടങ്ങുകള്‍ ജൂലൈ 1 ന് ജര്‍മ്മനിയില്‍

‘ബിഗ് ബോസ് 16’ല്‍ പങ്കെടുത്ത നടി ശ്രീജിത ഡെ തന്റെ പ്രതിശ്രുത വരന്‍ മൈക്കല്‍ ബ്ലോം-പേപ്പുമായി ജൂലൈ 1 ന് വിവാഹിതയാകും.
ജര്‍മ്മന്‍ പാരമ്ബര്യത്തിലും ബംഗാളി ആചാരങ്ങളിലും ഇരുവരും വിവാഹിതരാകുമെന്ന് അവര്‍ വെളിപ്പെടുത്തി. “നമുക്ക്… ബംഗാളി കല്യാണം…ഇന്ത്യയില്‍… ജര്‍മ്മന്‍ കല്യാണം ജര്‍മ്മനിയില്‍,” എന്നുമാണ് ശ്രീജിത പറയുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular