Friday, March 29, 2024
HomeIndiaതൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡല്ഹി : ഓള് ഇന്ത്യ തൃണമൂല് കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്ട്ട്.

അക്കൗണ്ടിന്റെ പേര് ‘യുഗ ലാബ്സ്’ എന്നു നുഴഞ്ഞുകയറ്റക്കാര് പരിഷ്കരിച്ചു.

6.49 ലക്ഷം ഫോളോവേഴ്സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.അക്കൗണ്ട് പൂര്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്.. ‘യുഗ ലാബ്സ്’ എന്ന പേരില് പ്രൊഫൈല് ചിത്രവും മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular