Saturday, July 27, 2024
HomeKeralaറെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

തിരൂര്‍ : റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലര ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് ആര്‍.പി.എഫും എക്സൈസും ചേര്‍ന്ന് പിടികൂടി.
കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോള്‍ ആറ് പാക്കറ്റുകളിലായി 13 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.
RELATED ARTICLES

STORIES

Most Popular