Tuesday, April 23, 2024
HomeGulfഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍

ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂനുസ് സലീം (പ്രസി), അബ്ദുല്‍ അസീസ് സലഫി ((ജന.

സെക്ര), അനസ് മുഹമ്മദ് (ട്രഷ), അബൂബക്കര്‍ സിദ്ദീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടന്‍ (വൈ. പ്രസി), അയ്യൂബ് ഖാന്‍ (ഓര്‍ഗനൈസിങ് സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റു വകുപ്പ് സെക്രട്ടറിമാര്‍- ദഅ് വ (അബ്ദുറഹ്മാന്‍ തങ്ങള്‍), ഔക്കാഫ് (മുര്‍ഷിദ് മുഹമ്മദ്), വിദ്യാഭ്യാസം (ഫിറോസ് ചുങ്കത്തറ), എംപ്ലോയ്മെന്‍റ് (ഫൈസല്‍ കല്ലരക്കല്‍), ഫൈന്‍ ആര്‍ട്സ്‌ (അബ്ദുറഹ്മാന്‍ അബൂബക്കര്‍), ഹജ്ജ് ആന്‍ഡ് ഉംറ (ടി.എം. അബ്ദുറഷീദ്), ഐ.ടി (സഅ്ദ് പുളിക്കല്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (അബ്ദുല്ല അബൂബക്കര്‍), ഓഫിസ് അഡ്മിനിസ്ട്രേഷന്‍ (നബീല്‍ ഹമീദ്), പബ്ലിക് റിലേഷന്‍ (മനാഫ് മാത്തോട്ടം), ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ ആന്‍ഡ് വെളിച്ചം പരീക്ഷ (അബ്ദുന്നാസര്‍ മുട്ടില്‍), സോഷ്യല്‍ വെല്‍ഫെയര്‍ (ഷമീം ഒതായി), സ്റ്റുഡന്റ്സ് വിങ് (സൈദ് മുഹമ്മദ് റഫീഖ്). ഇലക്ഷന്‍ ഓഫിസര്‍മാരായ ബഷീര്‍ പാനായിക്കുളം, അഫ്സല്‍ പുറങ്ങ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular