Tuesday, April 23, 2024
HomeObituaryഏലിയാമ്മ പെരിങ്ങേലില്‍ നിര്യാതയായി

ഏലിയാമ്മ പെരിങ്ങേലില്‍ നിര്യാതയായി

ഡാളസ്: ഏലിയാമ്മ പെരിങ്ങേലില്‍ (78) ഒക്‌ടോബര്‍ നാലാം തീയതി തിങ്കളാഴ്ച ഡാളസില്‍ നിര്യാതയായി. കുമരകം, വ’ക്കുളം കുടുംബാംഗമാണ്. പിറവം (മാങ്ങിടപ്പള്ളി) പെരിങ്ങേലില്‍ ജേക്കബിന്റെ ഭാര്യയാണ് നിര്യാതയായ ഏലിയാമ്മ.

മക്കള്‍: പരേതനായ ജിയോ പെരിങ്ങേലില്‍, നിഷ ജിജു എബ്രഹാം മു’ത്തില്‍ (ഡാളസ്) എിവരാണ്. പരേതനായ ജേക്കബ് വ’ുകുളം, ജോ വ’ക്കുളം, മാത്യു വ’ക്കുളം (ന്യൂയോര്‍ക്ക്), തങ്കമ്മ മറ്റം (ന്യൂയോര്‍ക്ക്), മേഴ്‌സിക്കു’ി ആനാലില്‍ (ഡിട്രോയിറ്റ്), തോമസ് വ’ക്കുളം (ന്യൂയോര്‍ക്ക്), റോജി മാത്യ വ’ക്കുളം (ന്യൂയോര്‍ക്ക്), സിറിയക്ക് വ’ക്കുളം (ന്യൂയോര്‍ക്ക്), സാബു വ’ക്കുളം (മിസിസ്സിപ്പി) എിവര പരേതയുടെ സഹോദരങ്ങളാണ്.

ശവസംസ്‌ക്കാര ചടങ്ങുകള്‍ ഒക്‌ടോബര്‍ 8-ാം തീയതി വെള്ളിയാഴ്ച ഡാളസ് ക്രിസ്തുരാജ ക്‌നാനായ ദേവാലയത്തില്‍വെച്ച് (13565 ണഋആആ ഇവമുലഹ ഞറ, എൃമാലൃ െആൃമിരവ ഠത, 75234) രാവിലെ 9 മണിമുതല്‍ 10 മണി വരെ പൊതുദര്‍ശനവും 10 മണിക്ക് കുര്‍ബാനയ്ക്കുശേഷം ന്യൂ ഹോപ്പ് സെമിത്തേരിയില്‍ (500 ഋമേെ ഒം്യ 80, ടൗിി്യ്മഹല, ഠത.75182) സംസ്‌ക്കരിക്കുതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular