Friday, April 19, 2024
HomeObituaryജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു

ജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു

തുമ്പമൺ / ഡാലസ് : നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു .വെൺമണി മത്തേത്ത് കുടുംബാംഗമാണ് .

ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത.
മക്കൾ : മോളി-പരേതനായ പി സി ജോർജ്
              ജേക്കബ് ജോർജ്-മോളി  (ഡാളസ്)
              വത്സ – കുഴിക്കാലാ പുളിന്തിട്ട റോയി
സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും
live streaming Chinnas live streaming 
കൂടുതൽ വിവരങ്ങൾക്കു
ജേക്കബ്  ജോർജ് ( ഡാളസ് )
469 360 4969

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular