Friday, March 29, 2024
HomeUSAഇന്ത്യയ്ക്ക് അഭിമാനനേട്ടം: മികച്ച ഡോക്യു ഷോര്‍ട്ട് ഫിലിമിന് ഓസ്കര്‍

ഇന്ത്യയ്ക്ക് അഭിമാനനേട്ടം: മികച്ച ഡോക്യു ഷോര്‍ട്ട് ഫിലിമിന് ഓസ്കര്‍

ലോസ് ആഞ്ചലസ് : ഓസ്കറില്‍ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനനേട്ടം. മികച്ച ഡോക്യു ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ദ എലിഫന്‍റ് വിസ്പെറേഴ്സിലൂടെ ഇന്ത്യ സ്വന്തമാക്കി.
ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്ബതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്‍റ് വിസ്‌പേഴ്‌സിന്‍റെ പ്രമേയം.
കാര്‍ത്തികി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ എന്നിവരാണ് ദ എലിഫന്‍റ് വിസ്പെറേഴ്സിന്‍റെ സംവിധായകര്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular