Saturday, July 27, 2024
HomeIndiaകറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞു; യൂട്യൂബറും സുഹൃത്തും അറസ്റ്റില്‍

കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞു; യൂട്യൂബറും സുഹൃത്തും അറസ്റ്റില്‍

ഗുരുഗ്രാം : കറന്‍സി നോട്ടുകള്‍ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യൂട്യുബറും സുഹൃത്തും അറസ്റ്റില്‍.
ജോരാവര്‍ സിംഗ് കല്‍സിയും സുഹൃത്ത് ലക്കി കംബോജിയെയുമാണ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമില്‍ വച്ചാണ് പോലീസ് ഇവരെ പിട‌ികൂടിയത്.
ഡിക്കി തുറന്ന് വച്ച്‌ ജോരാവര്‍ ഓടിക്കുന്ന കാറില്‍ നിന്നും ലക്കി നോട്ടുകള്‍ വലിച്ച്‌ പുറത്തേക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
RELATED ARTICLES

STORIES

Most Popular