Friday, March 24, 2023
HomeObituaryഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

അകാലത്തില്‍ അന്തരിച്ച ത്രുശൂര്‍ സ്വദേശിനി മെഗഷ്നി   ഷണ്മുഖത്തിന്റെ (25) മരണാന്തര ചടങ്ങുകൾക്കും   മറ്റുമായി ഗോ  ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.

വിദ്യാര്‍ഥിനിയായി എത്തിയ  മെഗഷ്നിക്ക്  കഴിഞ്ഞ വര്‍ഷം മേയിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. ചികിൽസകളെല്ലാം  വിഫലമായി ഈ മാസം പത്താം തീയതി മെഗഷ്‌നി  വിട പറഞ്ഞു. മാതാപിതാക്കളുടെ ഏക പുത്രിയാണ്.

അന്ത്യകർമ്മങ്ങൾക്കായി  മാതാപിതാക്കളെ  കൊണ്ടു വരുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായാണ്  തുക സമാഹരിക്കുന്നത്.

Click here to donate: Fundraiser for Sharath Ravi by Beulah Alexander : Funeral Expenses -Megashnee International Student (gofundme.com)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular