Friday, July 26, 2024
HomeKeralaഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമം, സ്വപ്നയ്ക്കെതിരെ കേസെടുത്ത് തളിപ്പറന്പ് പോലീസ്

ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമം, സ്വപ്നയ്ക്കെതിരെ കേസെടുത്ത് തളിപ്പറന്പ് പോലീസ്

ണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെയും വിജേഷ് പിള്ളയ്ക്കെതിരെയും തളിപ്പറമ്ബ് പോലീസ് കേസ് എടുത്തു.
ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിപിഎം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ കര്‍ണാടകയിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പോലീസ് സ്റ്റേഷനിലുണ്ട്.
RELATED ARTICLES

STORIES

Most Popular