Thursday, April 18, 2024
HomeKeralaപന്തളത്ത് അക്രമിസംഘം വീടിന് തീയിട്ടു

പന്തളത്ത് അക്രമിസംഘം വീടിന് തീയിട്ടു

ന്തളം : പന്തളം മങ്ങാരത്ത് അക്രമി സംഘം വീടിന് തീയിട്ടു. പന്തളം നഗരസഭയില്‍ 31-ാം വാര്‍ഡിലെ സുജിത്തിന്‍റെ വീടാണ് തീയിട്ടത്.ആരും ഇല്ലാത്ത സമയത്ത് വീടിന്‍റെ വാതില്‍ തല്ലിതകര്‍ത്താണ് അതിക്രമം നടത്തിയത്.

വീടിന് ഉള്‍ഭാഗത്ത് ഉണ്ടായിരുന്ന ഫര്‍ണീച്ചറുകളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. കഞ്ചാവ് ലോബിയാണ് അക്രമത്തിന് പിന്നില്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular