Friday, April 26, 2024
HomeKeralaകരിപ്പൂരില്‍ പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

രിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി.
എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് മൂന്ന് പേരില്‍ നിന്നുമാണ് 1.3 കിലോ സ്വര്‍ണം പിടിച്ചത്. മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാല് പേനകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളില്‍ സ്വര്‍ണറോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വര്‍ണറോഡുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular