Thursday, April 25, 2024
HomeIndiaനിതിന്‍ ഗഡ്കരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

നിതിന്‍ ഗഡ്കരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

നാഗ്പൂര്‍ : കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് ഒരാള്‍ അറസ്റ്റിലായി.

നാഗ്പൂര്‍ സൈബര്‍ സെല്ലിന്‍റേതാണ് നടപടി. ദത്താത്രേ ജോഷി എന്നയാളെയാണ് കേസെടുക്കുകയും പിടികൂടുകയും ചെയ്തത്. ഗഡ്കരിക്കെതിരെ ആക്ഷേപകരമായ പോസ്റ്റിടുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കുറ്റം.

ഇയാളുടെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ ഗഡ്കരിയുടെ ഓഫീസ് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ഐ.ടി നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ അടക്കം ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular