Friday, April 19, 2024
HomeIndiaരാഹുല്‍ ഗാന്ധി അയോഗ്യന്‍: ലോക്‌സഭ അംഗത്വം റദ്ദാക്കി

രാഹുല്‍ ഗാന്ധി അയോഗ്യന്‍: ലോക്‌സഭ അംഗത്വം റദ്ദാക്കി

ന്യൂഡല്‍ഹി : കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചു.

രാഹുലിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കി. വയനാട് എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കി. ആറ് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇന്നലെ മുതല്‍ അയോഗ്യനെന്ന് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. തീരുമാനം ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റേത്.

നടപടി അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ. രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular