Thursday, March 28, 2024
HomeObituaryപി.സി.ജോർജ് (എം ജി ആർ -86) അന്തരിച്ചു.

പി.സി.ജോർജ് (എം ജി ആർ -86) അന്തരിച്ചു.

വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റ് മംഗലംപാലം പെരുമ്പള്ളിപറമ്പിൽ പി.സി.ജോർജ് (എം ജി ആർ 86) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 3 ന് നേടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ,
ഭാര്യ. അമ്മിണി ജോർജ്.
മക്കൾ: ഡോ.ബെന്നി ജോർജ് (സീനിയർ സയന്റിസ്റ്റ്, ബാബാ ആറ്റോമിക് റിസേർച്ച് സെന്റർ മുംബൈ), സിബി ജോർജ് ( മണ്ഡലം കോൺഗ്രസ് ജന. സെക്രട്ടറി, ബിജു ജോർജ്, ബോബൻ ജോർജ് (വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ്), മോളി തോമസ്.
മരുമക്കൾ: തോമസ് പൈനുമ്പ്ര, ലൈസ, ഷൈനി, സുമ (ഹെഡ് നഴ്സ് ജില്ലാ ആശുപത്രി) ഷിജ (സ്റ്റാഫ് നഴ്സ് വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular