Tuesday, April 30, 2024
HomeIndiaകെഎസ്‌യു സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു

കെഎസ്‌യു സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം : കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിന്റെ നേതൃത്വം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പുനസംഘടന.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും സംഘടനയ്ക്ക് പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാല് പുതിയ വൈസ് പ്രസിഡന്റുമാരുണ്ട്. 30 ജനറല്‍ സെക്രട്ടറിമാരുള്ള കമ്മിറ്റിയില്‍ 43 അംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. 21 പേരെ സംസ്ഥാന കണ്‍വീനര്‍മാരായും നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular