Thursday, April 25, 2024
HomeEditorialഒരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥ; ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍‌

ഒരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥ; ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍‌

മ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്‍റെയും വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഒരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥയാണ് ഇരുവരുടേതെന്നും തനിക്കും സഹോദരിക്കുമായി എല്ലാം മാറ്റിവച്ചു എന്നും ദുല്‍ഖര്‍ പറയുന്നു.

ഹാപ്പി ആനിവേഴ്‌സറി ഉമ്മയ്ക്കും ഉപ്പയ്ക്കും! ഞാനും ഇത്തയും എപ്പോഴും പറയാറുണ്ട് നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എല്ലാം മാറ്റിവെച്ചു. എന്തുതന്നെയായാലും, ഞങ്ങളുടെ ഒപ്പം നിന്നതിനും എല്ലായ്‌പ്പോഴും നമുക്കെല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനാകുന്നതിനും നന്ദി.

നിങ്ങള്‍ ഒരുമിച്ച്‌ നിന്ന എല്ലാ തീരുമാനങ്ങളും ഓരോ നാഴികക്കല്ലാണ്. യിനും യാംഗും, നിങ്ങള്‍ രണ്ടുപേരും എല്ലാം വളരെ മനോഹരമായി ബാലന്‍സ് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular