Saturday, April 20, 2024
HomeGulfശൈഖ് ഖലീഫ എക്സലന്‍സ് പുരസ്കാരം മലയാളി യുവ വ്യവസായിക്ക്

ശൈഖ് ഖലീഫ എക്സലന്‍സ് പുരസ്കാരം മലയാളി യുവ വ്യവസായിക്ക്

ബൂദബി : യു.എ.ഇ ഭരണാധികാരിയുടെ ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡിന് മലയാളിയുവ വ്യവസായി അര്‍ഹനായി. ഇന്ത്യ പാലസ് റസ്റ്ററന്റ് ശൃംഖല മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

അബൂദബി എമിറേറ്സ് പാലസില്‍ നടന്ന ചടങ്ങില്‍ അബൂദബി രാജകുമാരന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ആദ്യമായാണ് ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular