Saturday, July 27, 2024
HomeGulfഏഷ്യന്‍ സ്കൂള്‍ 40ാം വാര്‍ഷികാഘോഷം

ഏഷ്യന്‍ സ്കൂള്‍ 40ാം വാര്‍ഷികാഘോഷം

നാമ : ഏഷ്യന്‍ സ്കൂളിന്റെ 40ാം വാര്‍ഷികാഘോഷം ഡോ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഡയറക്ടര്‍ ഓഫ് പ്രൈവറ്റ് എജുക്കേഷന്‍ (വിദ്യാഭ്യാസ മന്ത്രാലയം) ലുല്‍വ ഗസ്സന്‍ അല്‍മുഹാന മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിന്‍ സന്നിഹിതനായിരുന്നു. സ്‌കൂള്‍ ഡയറക്ടര്‍ ലോവി ജോസഫ് സ്വാഗതമാശംസിച്ചു. വിദ്യാര്‍ഥികളുടെ ആകര്‍ഷകമായ നൃത്തപ്രകടനങ്ങളും മറ്റു കലാപരിപാടികളും നടന്നു.

RELATED ARTICLES

STORIES

Most Popular