Friday, April 26, 2024
HomeGulfമസ്ജിദുല്‍ അഖ്സക്കുനേരെയുള്ള ആക്രമണം : ഒമാന്‍ അപലപിച്ചു

മസ്ജിദുല്‍ അഖ്സക്കുനേരെയുള്ള ആക്രമണം : ഒമാന്‍ അപലപിച്ചു

സ്കത്ത് : അധിനിവേശ സേനയുടെ കാവലില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നെസെറ്റ് അംഗങ്ങളും ചേര്‍ന്ന് മസ്ജിദുല്‍ അഖ്സക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഒമാന്‍ ശക്തമായി അപലപിച്ചു.

ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണ അറിയിച്ച ഒമാന്‍ അവിടുത്തെ ആളുകളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ക്കായുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അധിനിവേശം അവസാനിപ്പിക്കാനും മേഖലയില്‍ ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular