Monday, May 6, 2024
HomeIndiaഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ബിജെപി നേതാവ്ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി ശനിയാഴ്ച പഞ്ചാബിലെ മൊഹാലി ജില്ലയില്‍ കൂടിക്കാഴ്ച നടത്തി.

ന്യൂ ചണ്ഡിഗഢ് മൊഹാലിയില്‍ സ്ഥിതി ചെയ്യുന്ന സിസ്വാനിലെ ഗ്രാമത്തിലാണ് കൂടിക്കാഴ്ച നടന്നത്.

45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ നേതാക്കള്‍ അഭിപ്രായങ്ങള്‍ കൈമാറി. ചണ്ഡീഗഡില്‍ പഞ്ചാബ് സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular