Wednesday, April 24, 2024
HomeIndiaരാഹുൽ ഗാന്ധി യു.എസ് സന്ദർശനത്തിന് മേയ് 28ന് പുറപ്പെടും

രാഹുൽ ഗാന്ധി യു.എസ് സന്ദർശനത്തിന് മേയ് 28ന് പുറപ്പെടും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പത്ത് ദിന യു.എസ് സന്ദര്‍ശനത്തിന് മേയ് 28ന് പുറപ്പെടും. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. മേയ് 29, 30 തിയതികളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.

നേരത്തെ, യു.കെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്ന്   കേംബ്രിജ് സര്‍വകലാശാലയില്‍ ഇന്ത്യയിലെ സര്‍ക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും രാഹുല്‍ നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular