Sunday, May 19, 2024
HomeIndiaജനപ്രീതിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മോദി

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മോദി

നാട് ഭരിക്കുന്നവരെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്.

ജനങ്ങളുടെ അഭിപ്രായം വോട്ടിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

യുഎസിലെ മോണിംഗ് കണ്‍സള്‍ട്ട് സര്‍വ്വേ ഏജന്‍സി നടത്തുന്ന ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കറില്‍ 10 – 16 കാലഘട്ടത്തില്‍ 78% ജനപ്രതിയുമായാണ് മോദി മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കിയത്.

22 രാജ്യങ്ങളില്‍ നിന്നുള്ള നേതൃത്വ മതിപ്പാണ് മോണിംഗ് കണ്സള്‍ട്ട് പരിശോധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular