Saturday, April 20, 2024
HomeIndiaഡി സുധാകറിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യം: സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ അനുയായികളുടെ പ്രതിഷേധം

ഡി സുധാകറിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യം: സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ അനുയായികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ഡി സുധാകറിന്റെ അനുയായികളുടെ വന്‍ പ്രതിഷേധം.

അദ്ദേഹത്തിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനുമൊപ്പം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കര്‍ണാടക സര്‍ക്കാരിലെ 34 മന്ത്രിസ്ഥാനങ്ങളില്‍ 10 എണ്ണവും നികത്തി. 24 മന്ത്രിമാരെ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular