Friday, April 19, 2024
HomeKeralaപോക്സോ കേസ് പ്രതി അറസ്റ്റില്‍

പോക്സോ കേസ് പ്രതി അറസ്റ്റില്‍

ട്ടിയൂര്‍ക്കാവ് : പോക്സോ കേസിലെ പ്രതി പിടിയില്‍. രാജേഷ് എന്നയാളാണ് വട്ടിയൂര്‍ക്കാട് പൊലീസിൻറ്റെ പിടിയിലായത്.
ബാംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് പോകുവാൻ ശ്രമിച്ച പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular