Sunday, May 5, 2024
HomeIndiaഡല്‍ഹിയില്‍ ട്രക്ക് ഇടിച്ച്‌ ബൈക്ക് യാത്രികര്‍ മരിച്ചു

ഡല്‍ഹിയില്‍ ട്രക്ക് ഇടിച്ച്‌ ബൈക്ക് യാത്രികര്‍ മരിച്ചു

ല്‍ഹിയില്‍ ട്രക്ക് ഇടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു. കാളിന്ദികുഞ്ച് മെട്രോ സ്‌റ്റേഷന്‍ മേഖലയില്‍ വച്ചാണ് അപകടം നടന്നത്.
വിശാല്‍ ശര്‍മ (23), നയന്‍(23) എന്നിവരാണ് മരിച്ചത്.
ഫരീദാബാദ് സ്വദേശികളാണ് ഇരുവരും. ട്രക്കും ഡ്രൈവറായ ഫിറോസാബാദ് സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular