Saturday, April 27, 2024
HomeKeralaവീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കാസര്‍ക്കോട് : വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കാസര്‍ക്കോടാണ് സംഭവം.

കെട്ടുംകല്ലില്‍ കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

കാറില്‍ സൂക്ഷിച്ച നിലയിലാണ് ഇവ എക്‌സൈസ് സംഘം കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular