Friday, April 26, 2024
HomeIndiaനേപ്പാള്‍ പ്രധാനമന്ത്രിയുടെ നാലു ദിവസത്തെ സന്ദര്‍ശനം ഇന്നു മുതല്‍

നേപ്പാള്‍ പ്രധാനമന്ത്രിയുടെ നാലു ദിവസത്തെ സന്ദര്‍ശനം ഇന്നു മുതല്‍

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്ത് എത്തുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരേയും പുഷ്പ കമല്‍ സന്ദര്‍ശിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിലാണ് അദ്ദേഹം എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular