Thursday, March 28, 2024
HomeIndiaട്രെയിന്‍ അപകടം; മമത ബാനര്‍ജി ബാലസോറില്‍ എത്തി

ട്രെയിന്‍ അപകടം; മമത ബാനര്‍ജി ബാലസോറില്‍ എത്തി

ഭുവനേശ്വര്‍ : ഒഡിഷ ട്രെയിന്‍ അപകടം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

അപകടത്തില്‍ പരിക്കുപറ്റിയവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പട്‌നായിക് പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ എത്തി. മമത സ്ഥിതി ഗതികള്‍ വിലയിരുത്തുകയും പരിക്കേറ്റവരെ കാണുകയും ചെയ്തു.

പ്രധാനമന്ത്രിയും ഒഡിഷയിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം കട്ടക്കിലെ ആശുപത്രിയും സന്ദര്‍ശിക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular