Friday, April 26, 2024
HomeKeralaഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്

ണ്ണൂര്‍ : പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ബിജെപി എംപി ബ്രിജ് ഭൂഷണെ പങ്കെടുപ്പിച്ചത് അപമാനകരമാണെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍.

മഹിളാ കോണ്‍ഗ്രസ് ഗുസ്തി താരങ്ങളോടൊപ്പമാണെന്നും ശ്രീജ മഠത്തില്‍ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചിയില്‍ പ്രകടനം നടത്തും. പ്രകടനത്തില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ഡി സി സി ജനറല്‍ സെക്രടറി സി ടി ഗിരിജ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular