Saturday, July 27, 2024
HomeIndiaഒടുവില്‍ ആശ്വാസമാകുന്നു; തോട്ടം തൊഴിലാളികളുടെ ശമ്ബളത്തില്‍ 41 രൂപയുടെ വര്‍ധന

ഒടുവില്‍ ആശ്വാസമാകുന്നു; തോട്ടം തൊഴിലാളികളുടെ ശമ്ബളത്തില്‍ 41 രൂപയുടെ വര്‍ധന

തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്ബളത്തിനൊപ്പം 41 രൂപയുടെ വര്‍ദ്ധന. തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഡിസംബറിലെ അടിസ്ഥാന ശമ്ബളത്തിനൊപ്പം 41 രൂപയുടെ വര്‍ദ്ധന വരുത്തുവാൻ പ്ലാന്റേഷൻ ലേബര്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.

2023 ജനുവരി ഒന്നു മുതല്‍ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് നടപ്പിലാക്കുവാനായിരുന്നു തീരുമാനം. സര്‍വീസ് കാലയളവ് അനുസരിച്ച്‌ കൊണ്ട് നിലവിലുള്ള സര്‍വീസ് വെയിറ്റേജില്‍ 55 മുതല്‍ 115 പൈസ വരെ വര്‍ദ്ധിപ്പിക്കുവാനും ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.

 

RELATED ARTICLES

STORIES

Most Popular