Saturday, July 27, 2024
HomeKeralaപേരാമ്ബ്രയില്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബാക്രമണം: കായണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

പേരാമ്ബ്രയില്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബാക്രമണം: കായണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയിലെ പേരാമ്ബ്ര കായണ്ണയില്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബാക്രമണം. മുസ്ലിം ലീഗ് വാര്‍ഡംഗം പി സി ബശീറിന്റെ ഇരുനില വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകരുകയും തറക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പേലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കായണ്ണയില്‍ ഇന്ന് ഉച്ചക്ക് ഒരു മണി വരെ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
RELATED ARTICLES

STORIES

Most Popular