Friday, April 26, 2024
HomeCinemaധ്വനി 2023 പരിസ്ഥിതി മേള ആരംഭിച്ചു

ധ്വനി 2023 പരിസ്ഥിതി മേള ആരംഭിച്ചു

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേള ധ്വനി 2023 അഹല്യ കണ്ണാശുപത്രി ആഡിറ്റോറിയത്തിൽ ആരംഭിച്ചു.
വൈകീട്ട് നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്‌കാരിക പ്രതിഭ മുസാഫിർ അഹമ്മദ് മേള ഉദ്‌ഘാടനം ചെയ്തു.
അഹല്യ  ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ർ.  വി.  കെ.  വർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻസൈറ്റ് പ്രതിനിധികളായ മാണിക്കോത് മാധവദേവ്‌ , സി.  കെ.  രാമകൃഷ്ണൻ , പദ്മനാഭൻ സ്മിത പദ്മനാഭൻ, മേതിൽ കോമളൻകുട്ടി എന്നിവർ സംബന്ധിച്ചു.
തുടർന്ന് ഐസ് ലാൻഡ് ചിത്രം വുമൺ അറ്റ് വാർ, ഇൻസൈറ്റ് നിർമ്മിച്ച ഹൈക്കു ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular