Thursday, April 25, 2024
HomeKeralaപൊലീസ് സ്റ്റേഷന് മുന്നിലെ മാര്‍ബിള്‍ ഷോറൂമില്‍ മോഷണം

പൊലീസ് സ്റ്റേഷന് മുന്നിലെ മാര്‍ബിള്‍ ഷോറൂമില്‍ മോഷണം

ങ്ങരംകുളം: സംസ്ഥാനപാതയോരത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ ലാന്റ് എന്ന സ്ഥാപനത്തില്‍ മോഷണം.
ഓഫിസിന്റെ ചില്ല് ചുറ്റിക കൊണ്ട് തകര്‍ത്ത മോഷ്ടാക്കള്‍ അയ്യായിരം രൂപ കവര്‍ന്നു. ഓഫിസ് കൗണ്ടറിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ഹെല്‍മറ്റ് ധരിച്ച്‌ ബൈക്കിലെത്തിയവരാണ് മോഷണം നടത്തിയതെന്ന് സി സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ചങ്ങരംകുളം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular